ജില്ലാ കലോത്സവം..അറിയിപ്പ് ... ടീം മാനേജർ മാരുടെ ശ്രദ്ധയ്ക്ക്
Tuesday 6 December 2016
ജില്ലാ കലോത്സവം..അറിയിപ്പ് ... ഡിസംബർ 6 നു നടക്കേണ്ട എല്ലാരചനാ മത്സരങ്ങളും ഡിസംബർ 11 ന്ഞായറാഴ്ചതിരുവങ്ങാട്H.S.S. ൽ നടത്തും. ഡിസംബർ 10 നു വേദി 8 ൽ നടക്കേണ്ട എല്ലാ ഇനങ്ങളും വേദി 10 ലും വേദി 10 ൽ നടക്കേണ്ട ഇനങ്ങൾ വേദി8 ലും നടക്കും.വേദി 7 ൽ നടക്കേണ്ട കുച്ചുപ്പുടി -934- മത്സരം രാവിലെ 9 .30 നു ആരംഭിക്കും.വേദി 6 ൽ നടക്കേണ്ട കഥകളി ഇനങ്ങൾ അതേ വേദി യിൽ നടക്കും.ഉച്ചക്ക് 12 മണിക്ക് നടത്തുമെന്ന് പറഞ്ഞ കഥകളി സംഗീതം (608)രാവിലെ 9 .30 നു നടക്കും.
പയ്യന്നുർ ഉപജില്ലാ
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട അപ്പീലിന്മേലുള്ള ഹിയറിങ്ങ് നാളെ
(04-12-2016-ഞായറാഴ്ച ) 10:00 മണിക്ക് തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ
ഓഫീസിൽ വച്ചു നടക്കുന്നതാണ്
ഓൺലൈൻ എൻട്രി നടത്താനുള്ള സമയം ഇന്ന് (18/11/2016)വൈകുന്നേരം 4 മണി വരെയാണ് .എൻട്രി നടത്തിയ സ്കൂളുകൾ നിർബന്ധമായും കൺഫേം ചെയ്യണം.ലഭിക്കുന്ന റിപ്പോർട്ടിന്റെ പ്രിന്റ് എടുത്ത് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ ഒപ്പിട്ട് ഒരു കോപ്പി 21/11/2016 ന് മുൻപ് എ. ഇ. ഒ. ഓഫീസിൽ എത്തിക്കേണ്ടതാണ് .
Sunday 13 November 2016
Friday 11 November 2016
എൻട്രിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും schoolkalolsavam2016@gmail.com എന്ന വിലാസത്തിൽ മാത്രം അയക്കണം.
അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ : 9747130369
(സമ്പൂർണ യൂസർനെയിമും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം) എൻട്രിയുമായി ബന്ധപ്പെട്ട സംശയങ്ങൾ, schoolkalolsavam2016@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.
Friday 4 November 2016
കലോത്സവ ഫണ്ട് ശേഖരണം
കലോത്സവ സംഘാടക സമിതി ഓഫീസ്
Thursday 27 October 2016
പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് 2016 ഒക്ടോബർ 28 നു വെള്ളിയാഴ്ച പകൽ 3.30 മണിക്ക് ബഹു:സി .കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നതാണ്.
Tuesday 25 October 2016
ലഭിക്കേണ്ട അവസാന തീയതി :05/ 11 2016 അയക്കേണ്ട വിലാസം:ജനറൽ കൺവീനർ , കലോത്സവ സംഘാടക സമിതി, ജി .എച്ച് .എസ്സ് .എസ്സ് .പെരിങ്ങോം ,670353.
അല്ലെങ്കിൽ schoolkalolsavam2016@gmail.com
Sunday 23 October 2016
കലോത്സവം
സംബന്ധിച്ച വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട വിലാസം :